Temple Calendar

രാവിലെ

സമയം പൂജ
05:00 A.M പള്ളിയുണര്‍ത്തല്‍
05:30 A.M നട തുറക്കല്‍
06:00 A.M അഭിഷേകം
06:30 A.M to 07:00 A.M ഉഷപൂജ
തുടര്‍ന്ന്‍ ശീവേലി എഴുന്നള്ളത്ത്
11:30 A.M അഭിഷേകം
12:00 P.M to 12:30 P.M ഉഷപൂജ
തുടര്‍ന്ന്‍ ശീവേലി എഴുന്നള്ളത്ത്

വൈകുന്നേരം

സമയം പൂജ
05:00 P.M നട തുറക്കല്‍
07:30 P.M അത്താഴ പൂജ
തുടര്‍ന്ന്‍ ശീവേലി എഴുന്നള്ളത്ത്

എല്ലാ മാസവും പ്രദോഷ ദിവസങ്ങളില്‍ വൈകുനേരം 6 മണിക്ക് അഭിഷേകവും ഉമാമഹേശ്വരപൂജയും ഉണ്ടായിരികുനതാണ്

നാലമ്പലത്തില്‍ പ്രവേശന സമയും രാവിലെ 6:30 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 6:30 വരെയും

വിശേഷാല്‍ ദിവസം പൂജ സമയങ്ങളില്‍ മാറ്റം വരുന്നതാണ്

Vazhipad

വഴിപാടിനം /Rs
അരി വഴിപാട് / ARI VAZHIPAD5
വഴിപാട് / VAZHIPAD15
പണ പായസം / PANA PAYASAM15
പച്ചപ്പം / PACHAPPAM15
നവഗ്രഹജപം/ശനിജപം / NAVAGRAHAJAPAM / SHANIJAPAM10
ആഷ്ടോത്തര പുഷ്പാഞ്ജലി / ASHTOTHARA PUSHPANJALI10
സഹസ്രനാമ പുഷ്പാഞ്ജലി / SAHASRANAMA PUSHPANJALI20
പൂമാല / POOMALA10
നെയ്യ്പായസം / NEYYPAYASAM25
നെയ്യപ്പം / NEYYAPPAM25
തൃമധുരം / TRIMADURAM20
നെയ്യ്വിള്ളക്ക് / NEYYVILLAK20
ചോറുണ് / CHORUNU50
പഞ്ചകലശം / PANCHAKALASHAM5
കര്‍പ്പുംരാരത്തി /KARPURARATHI10
കറുകഹോമം / KARUKAHOMAM15
പഞ്ചകജ്ചായ / PANCHAKAJJAYA20
കുങ്കുമാര്‍ച്ച്ന / KUNKKUMARCHANA10
തൃക്കണു / TRIKANNU20
കാര്‍ത്തിക പൂജ / KARTHIKA POOJA100
നിറമാല പൂജ / NIRAMALA POOJA400
സത്യനാരയണ പൂജ / SATHYANARAYNA POOJA300
ക്ഷിരാഭിശേകം / KSHEERABHISHEKAM10
ഗണപതി ഹോമം /GANAPATHY HOMAM50
മൃത്യുഞ്ജയ ഹോമം / MRIDHUNJAYA HOMAM60
പഞ്ചാമൃതം / PANCHAMRITHAM60
ദുര്‍ഗാൃ നമസ്കാരം / DURGA NAMASKARAM100
മലര്‍ നിവേദ്യം / MALAR NIVEDYAM10
മുദ്രപൂജ / MUDRA POOJA5
രുദ്രാഭിഷേകം / RUDRABHISHEKAM10
ഏകാദശ രുദ്രാഭിഷേകം /EKADESHA RUDRABHISHEKAM70
തിലഹോമം / THILA HOMAM20
പിണ്ഡം / PINDAM20
ബലി പിണ്ഡം /BALI PINDAM40
വിവാഹം /VIVAHAM200
ഉമാമഹേശ്വര പൂജ / UMAMAHESHWARA POOJA70
വാഹന പൂജ / VAHANA POOJA30
വിദ്യാരംഭം / VIDYARABHAM50
നാഗപൂജ / NAGAPOOJA150
വില്യപത്രാര്‍ച്ച്ന / VILYAPATHRARCHANA20
കല്യാണ ലക്ഷണം / KALYANA LAKSHNAM50
സദ്യ / SADHYA65
സദ്യ സ്പെഷ്യല്‍/ SADHYA SPECIAL80
നിത്യപൂജ / NITHYAPOOJA400
ഉഷ പൂജ / USHA POOJA100
തുലാഭാരം(സാധനം പുറമേ) /THULABHARAM50
സ്വയംവരപൂജ / SWAYAMVARA POOJA50
വസന്ത പൂജ / VASANTHA POOJA50
ഹണുക്കായി /HANUKKAI5
കടും പായസം / KADUM PAYASAM60
ബ്രാഹ്മണ സദ്യ / BRAHMNA SADHYA150
സര്‍വ്വമ സേവ / SARVA SEVA150
ദീപസ്തംഭം /DEEPASTAMBAM200
വീഡിയോ ചിത്രികരണം / VIDEO SHOOTING100
ധനു പൂജ / DANU POOJA100
എണ്ണ വിളക്ക് / ENNA VILLAK15
കറുക മാല / KARUKA MALA20
വില്യ പത്രമാല / VILYA PATHRAMALA25
പിതൃ പൂജ / PITHRU POOJA100
ജപിച്ച ചരട് / JAPICHA CHARADU10
തുണി സഞ്ചി / THUNI SANCHI5
ശതരുദ്രാഭിഷേകം / SHADARURUDRABHISHEKAM11000
ധനിഷ്ഠ പഞ്ചക ശാന്തി ഹോമം / DHANISHTA PANCHAKA SHANTHI HOMAM3000
അരി ത്രാവെല്‍ / ARI THRAVAL400
കാര്‍ത്തി ക പൂജസ്പെഷ്യല്‍(വിളക്ക് സഹിതം)/ KARTHIKA POOJA SPECIAL250
ഗണപതി ഹോമം സ്പെഷ്യല്‍ / GANAPTHY HOMAM SPECIAL500
മൃത്യുഞ്ജയ ഹോമം(ചെറുത്) / MRIDHUNJAYA HOMAM (SMALL)1500
മഹാ മൃത്യുഞ്ജയ ഹോമം (വല്ലുത്) / MRIDHUNJAYA HOMAM (BIG)3000
ദ്വാദശ മൂര്‍ത്തി് ആരാധന / DHWADHASHA MOORTHI ARADHANA3500
നാരായണ ബലി / NARYANA BALI2500
തില പായസ ഹോമം (ചെറുത്) / THILA PAYASA HOMAM(SMALL)2500
തില പായസ ഹോമം (വല്ലുത്) / THILA PAYASA HOMAM(BIG)3800
പടി പിണ്ഡം / PADI PINDAM100
ശനി പൂജ / SHANI POOJA800
ശാശ്വത പൂജ / SHASHWATHA POOJA1001
നാവും കൊടിയില (സ്വര്‍ണ്ണം )തൃക്ക്ണ്ണ്‍ മുതലായവ /NAVUM KODIYILA (GOLD)THRIKANNU ETC100
ശ്രീ രുദ്രം ജപിച്ച മൃത്യുഞ്ജയo / SREE RUDRAM JAPICHA MRIDHUNJAYAM500
ഗ്രന്ഥ പൂജ /GRANDHA POOJA10
സന്ധി ശാന്തി ഹോമം / SANDHI SHANTHI HOMAM4500
രുദ്ര ജപം /RUDRA JAPAM1000
നവഗ്രഹ പൂജ / NAVAGRAHA POOJA3500
സുദര്‍ശന ഹോമം / SUDHARSHANA HOMAM8000
പവമാന ഹോമം / PAVAMANA HOMAM8000
ബലിതര്‍പ്പണം ചെയേണ്ടത്തിനു പാലിക്കേണ്ടത്ത്

ബലിതര്‍പ്പണത്തിനുള്ള രസിത് കൈപ്പറ്റിയശേഷം ക്ഷേത്രകുള്ളത്തില്‍ കുളിച് ഇറനോടെ നടയില്‍ വന്ന്‍ ഭണ്ടാര സമര്‍പ്പണം നടത്തി(കാണിക്ക അര്‍പി്ച്ച്) വെറ്റില്ലയും അടക്കയും രസിതും വച്ച് ദക്ഷിണ സമര്‍പ്പ്ണം ചെയ്ത് അരിയും പൂവും സ്വികരിച് കര്‍മിയെയും കുട്ടി കടല്‍ തീരത്ത് ചെന്നു തര്‍പ്പിണം ചെയ്ത് വെറ്റില്ലയും അടക്കയും വച്ച് ദക്ഷിണ നല്കി സമുദ്രജലം പ്രോക്ഷിച്(സ്വയം തളിച്ച്)വീണ്ടും ക്ഷേത്രകുള്ളത്തില്‍ മുങ്ങികുളിച് നടയില്‍ വന്ന്‍ പ്രാര്‍ത്ഥിന നടത്തി പ്രസാദം സ്വീകരികേണ്ടതാണ്

2018 SHIVA POOJA DAYS & UMAMAHESHWARA POOJA (PRADOSHA DAY)

MONTH DATE DAY NAME OF PRADOSHA
JANUARY 14 SUNDAY
JANUARY 29 MONDAY SOMA PRADOSHA
FEBRUARY 13 TUESDAY BHAUMA PRADOSHA
FEBRUARY 27 TUESDAY BHAUMA PRADOSHA
MARCH 14 WEDNESDAY
MARCH 29 THURSDAY
APRIL 13 FRIDAY
APRIL 27 FRIDAY
MAY 13 SUNDAY
MAY 26 SATURDAY SHANI PRADOSHA
JUNE 11 MONDAY SOMA PRADOSHA
JUNE 25 MONDAY SOMA PRADOSHA
JULY 10 TUESDAY BHAUMA PRADOSHA
JULY 24 TUESDAY BHAUMA PRADOSHA
AUGUST 9 THURSDAY
AUGUST 23 THURSDAY
SEPTEMBER 7 FRIDAY
SEPTEMBER 22 SATURDAY SHANI PRADOSHA
OCTOBER 6 SATURDAY SHANI PRADOSHA
OCTOBER 22 MONDAY SOMA PRADOSHA
NOVEMBER 5 MONDAY SOMA PRADOSHA
NOVEMBER 20 TUESDAY BHAUMA PRADOSHA
DECEMBER 4 TUESDAY BHAUMA PRADOSHA
DECEMBER 20 THURSDAY