Temple Administration

ചന്ദ്രഗിരി ശ്രീശാസ്താ & തൃക്കണ്ണാട് ത്രയംബകേശ്വര ദേവസ്വം മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷന്‍റെ കീഴിലാണ്. വള്ളിയോടൻ, മേലത്ത്, ഇടയില്ല്യം എന്നീ മൂന്ന് നായർ തറവാടുകളിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടുന്ന മൂന്ന് പാരമ്പര്യട്രസ്റ്റിമാരും, സർക്കാർ നിയമിക്കുന്ന രണ്ടു പാരമ്പര്യേതര ട്രസ്റ്റിമാരും അടങ്ങുന്നതാണ് ക്ഷേത്രഭരണസമിതി. ദൈനംദിന ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോർഡ് നിയമിക്കുന്ന എക്സിക്യൂട്ടീവ് ഓഫീസറാണ് നടത്തിവരുന്നത്.
ക്ഷേത്ര താന്ത്രിക അവകാശം ഒന്നിടവിട്ട കൊല്ല വർഷങ്ങളിൽ ഉച്ചിലത്ത്, ഉളിയത്ത് ഇല്ലങ്ങൾക്കാണ്.

സ്ഥാനം നാമം
നിലവിലെ തന്ത്രിമാർ ബ്രഹ്മശ്രീ: ഉച്ചിലത്ത് പത്മനാഭതന്ത്രി
ബ്രഹ്മശ്രീ: ഉളിയത്ത് വിഷ്ണുഅസ്ര
മേല്‍ശാന്തിമാര്‍ ശ്രീ.ജയപ്രസാദ് അഡിഗ (ചന്ദ്രഗിരി ശ്രീശാസ്താ ക്ഷേത്രം)
നവീന്‍ ചന്ദ്രകായര്‍ത്തായ (തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം)
ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാന്‍ വള്ളിയോടന്‍ ശ്രീ.ബാലകൃഷന്‍ നായര്‍
പാരമ്പര്യ ട്രസ്റ്റിമാര്‍ മേലത്ത് ശ്രീ കരുണാകരന്‍ നമ്പ്യാര്‍ (ഫിറ്റ് പെഴ്സന്‍ ശ്രീ.സത്യനാഥന്‍ നമ്പ്യാര്‍)
ഇടയില്ലം ശ്രീ കുഞ്ഞമ്പു നായര്‍ (ഫിറ്റ് പെഴ്സന്‍ ശ്രീ .ശ്രീവല്‍ത്സന്‍ നമ്പ്യാര്‍)
അജിത്ത് . C കളനാട്
സുധാകരൻ കുതിർമ്മൽ
എക്സിക്യൂട്ടീവ് ഓഫീസര്‍ K. V. ബാബുരാജ്